പ്രായഭേദമില്ലാതെ ഏവരെയും അലട്ടുന്ന ഒരു ആരോഗ്യ പ്രശ്നമാണ് നടുവേദന. ദീര്ഘനേരം കമ്പ്യൂട്ടറിന് മുന്നില് ഉളള ഇരിപ്പും ആവശ്യമായ വ്യായാമങ്ങളുടെ കുറവുമെല്ലാം നടുവേദനയ്ക്ക് വില്ലന...